Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Arrested

മു​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ 20 ല​ക്ഷം ത​ട്ടി; യു​വ​തി പി​ടി​യി​ൽ

ഒ​​​റ്റ​​​പ്പാ​​​ലം: മു​​​ൻ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ച് 20 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ യു​​​വ​​​തി റി​​​മാ​​​ൻ​​​ഡി​​​ൽ. സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​ണം ത​​​ട്ടി​​​യ​​​ത്.

വ​​​ട​​​ക്ക​​​ഞ്ചേ​​​രി പ​​​രു​​​വാ​​​ശേ​​​രി യു​​​എ​​​സ്ബി ഗാ​​​ർ​​​ഡ​​​നി​​​ൽ പ്രി​​​ൻ​​​സി(46)​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​യാ​​​യ റി​​​ട്ട. റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കെ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​ത്.

ആ​​​ദ്യം ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നെ​​​ന്ന പേ​​​രി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്നു സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ണ​​​വും മൊ​​​ബൈ​​​ൽ​​​ ഫോ​​​ണു​​​ക​​​ളു​​​മ​​​ട​​​ക്കം പ്ര​​​തി കൈ​​​ക്ക​​​ലാ​​​ക്കി. ബ​​​ന്ധം വീ​​​ട്ടു​​​കാ​​​രെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു പ​​​ല​​​ത​​​വ​​​ണ പ​​​ണം ത​​​ട്ടി​​​യ​​​ത്.

കൂ​​​ടു​​​ത​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​വ​​​രു​​​ടെ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

National

പാക് അധിനിവേശ കാഷ്മീരിൽനിന്ന് എത്തിയ സ്ത്രീയെ പിടികൂടി

ജ​​​മ്മു: പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ൽ നി​​​ന്നു ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലേ​​​ക്ക് നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ ക​​​ട​​​ന്നെ​​​ത്തി സ്ത്രീ​​​യെ സൈ​​​ന്യം പി​​​ടി​​​കൂ​​​ടി.

സ്വ​​​ന്തം പി​​​താ​​​വു​​​മാ​​​യി വാ​​​ഗ്വാ​​​ദം ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വീ​​​ട്ടി​​​ൽ​​നി​​​ന്നു താ​​​ൻ ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​​താ​​​ണെ​​​ന്ന് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ ഷെ​​​ഹ്‌​​​നാ​​​സ് അ​​​ക്ത​​​ർ (35) എ​​​ന്ന സ്ത്രീ ​​​പ​​​റ​​​ഞ്ഞു.

ഇ​​​വ​​​രെ ഇ​​​തു​​​വ​​​രെ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ബാ​​​ല​​​ക്കോ​​​ട്ട് സെ​​​ക്‌​​​ട​​​റി​​​ലെ സൈ​​​നി​​​ക​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up